JHL

JHL

മൊഗ്രാൽ കടപ്പുറം ഖദീജ നിര്യാതയായി

മൊഗ്രാൽ(True News 13 December 2019): മൊഗ്രാൽ  കടപ്പുറം ഖിളർ  മസ്ജിദിനു സമീപത്തെ പരേതനായ എം പി സുലൈമാൻ മുസ്ലിയാരുടെ ഭാര്യ കദീജ (69) നിര്യാതയായി.

മക്കൾ. സിദ്ദീഖ് (ബഹ്‌റൈൻ ),ഫാറൂഖ് സഅദി (പന്നിപ്പാറ ),ഉസ്മാൻ. ഇസുദ്ദീൻ (കളത്തൂർ ),സൈനബ, ആയിഷ, മിസ്‌രിയ്യ.

മരുമക്കൾ. ഖദീജ (മൊഗ്രാൽ പുത്തൂർ ),ആമിന (ബദ്‌രിയ നഗർ ),മറിയമ്മ (ആദൂർ ),താഹിറ (കളത്തൂർ ),മുഹമ്മദ് (ആദൂർ ),ലത്തീഫ് (ദുബായ് ).

സഹോദരങ്ങൾ. മമ്മിഞ്ഞി,അബ്ദുൽ റഹ്മാൻ, അബ്ബാസ്  (കളത്തൂർ ),അബൂബക്കർ,മൊയ്‌ദീൻ  (ബംബ്രാണ),ഇബ്രാഹിം (ചെർക്കള ),കുഞ്ഞിഫാത്തിമ (കുമ്പോൽ ),ബീഫാത്തിമ, നഫീസ (ആരിക്കാടി )

മയ്യിത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖ ബറടക്കും.

No comments