JHL

JHL

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും ആണ് കൂട്ടിയത്.

 


കൊച്ചി: (www.truenewsmalayalam.com 11.05.2021)

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന്  27 പൈസയും ഡീസലിന് 31 പൈസയും ആണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91.90 രൂപ, ഡീസലിന് 86.80 . തിരുവനന്തപുരത്ത് പെട്രോളിന് 93.78 രൂപ. ഡീസലിന് 88.56 . മേയ് നാലിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില ഉയരുന്നത്. രാജ്യത്ത് ഇന്ധന വില ഇപ്പോൾ ഏറ്റവും ഉയർന്ന നിരക്കിലാണ്.

No comments