JHL

JHL

തുടർ ഭരണം പൗരത്വനടപടിക്കെതിരെയടുത്ത ധീരനിലപാടിനുള്ള അംഗീകാരം പിഡിപി

 


കാസറഗോഡ്: (www.truenewsmalayalam.com 04.05.2021) 

കേരളത്തിൽ ചരിത്രം മാറ്റി കുറിച്ച് കൊണ്ട് സഗാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ തുടർ ഭരണം നടത്തുന്നത് മതേതര കേരളം ഏറെ പ്രദീക്ഷയോടെ കാണുകയാണ് പൗരത്വ് നടപടി ക്കെതിരെയെടുത്ത ധീരമായ നിലപാടും കേരളത്തിൽ ആവർത്തിച്ചു വന്ന ദുരിതങ്ങൾ ഓരോന്നും കൈകാര്യം ചെയ്ത നിലപാടും തുടർ ഭരണത്തിനുള്ള അംഗീകരമായി എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് മഞ്ചേശ്വരം പറഞ്ഞു ബിജെപി കൊണ്ഗ്രെസ്സ് വോട്ടു കച്ചവടം കേരളത്തിൽ വിലപ്പോയില്ല പിണറായി സർക്കാരിനോട് കേരള ജനതക്കുള്ള പ്രദീക്ഷയും യൂ ഡി എഫ് നേതൃത്വത്തിനോട് കേരള സമൂഹത്തിന്ന് ഉള്ള ആവിശ്വാസവും കൃത്യമായി വിലയിരുത്തി പിഡിപി ഇടത് പക്ഷത്തെ പിന്തുണക്കാൻ തീരുമാനിച്ചതും ശരിയായ നടപടി യായിരുന്നു എന്നതിൽ അഭിമാനമുണ്ട് ന്യൂന പക്ഷ മേഖലകളിൽ വോട്ടു കൾ വർധിക്കാനും പിഡിപി നിലപാട് സഹായകമായിട്ടുണ്ട്  താമാരതണലിൽ അധികാരത്തിൽ കയറാൻ പ്രദീക്ഷയോടെ ഡൽഹി യുദ്ധം അവസാനിപ്പിച്ചു ഇങ്ങോട്ട് വന്നവർക്കും കത്വ ഫണ്ട് മുക്കിയവർക്കും ചാരിറ്റി യുടെ മറവിലെ  മാഫിയാ സംഘ തിന്നും ജനങ്ങൾ കൃത്യമായ മറുപടി നൽകികൊണ്ടാൻ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത് വർഗീയതയും ലവ് ജിഹാദ് മന്ത്രങ്ങളും പുതിയ കുപ്പിയിലെ പഴയ മരുന്ന് ആയിട്ട് മാത്രമെ കേരള ജനത കാണുകയും അത്തരക്കാരെ ചവറ്റു കോട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തത് കേരളത്തിന്റെ അഭിമാനമാൻ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

No comments