JHL

JHL

പോലീസുകാർക്ക് ഭക്ഷണവുമായി യൂത്ത് ലീഗ് പ്രവർത്തകർ.

 


മൊഗ്രാൽ പുത്തൂർ:  (www.truenewsmalayalam.com 15.05.2021)

 കോവിസ് മഹാമാരിയുടെ ദുരിതത്തിനിടയിലും ലോക് ഡൗണിലും വിശ്രമമില്ലാതെ ജോലിയെടുക്കുന്ന പോലീസുകാർക്ക് ഉച്ചഭക്ഷണവുമായി യൂത്ത് ലീഗ് പ്രവർത്തകരെത്തി. കാസർകോട് ടൗൺ സ്റ്റേഷനിലേക്കാണ് 14-ാം വാർഡ് യൂത്ത്  ലീഗ് പ്രവർത്തകർ ഭക്ഷണം  നൽകിയത്. മെസ് ഭക്ഷണം മുടങ്ങിയതിനാൽ ഭക്ഷണത്തിനായി പോലീസുകാർ കഷ്ടപ്പെടുകയാണ്.വിവിധ സംഘടകൾ എത്തിക്കുന്ന ഭക്ഷണങ്ങൾ അവർക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്നു,ജനമൈത്രി പോലീസിലെ പ്രവീൺ ഏറ്റുവാങ്ങി.അസീർ മടം, അൻസാഫ് എടച്ചേരി നേതൃത്വം നൽകി.

No comments