JHL

JHL

കുമ്പളയിൽ അനധികൃതമായി കടത്തുകയായിരുന്ന മണലുമായി ടിപ്പർ ലോറി പിടിയിൽ


കുമ്പള:  (www.truenewsmalayalam.com 05.05.2021)

അനധികൃതമായി  കടത്തുകയായിരുന്ന മണലുമായി ടിപ്പർ ലോറി പിടിയിൽ.  ഡ്രൈവർ അറസ്റ്റിൽ.ചൊവ്വാഴ്ച  വൈകിട്ട് കോടിയമ്മയിൽ നിന്നാണ് ടിപ്പർ ലോറി പിടികൂടിയത്. 

 കളത്തുർ ചെക്പോസ്റ്റിന്ന് സമീപത്തെ അബ്ദുൽ ഖാദർ (24) നെ അറസ്റ്റ് ചെയ്തു.കുമ്പള എസ് ഐ എം.പി ഷാജിയുടെ നേതൃത്വത്തിലാണ് മണൽ വേട്ട നടത്തിയത്. കെ എൽ 05വി 4277 എന്ന നമ്പർ ടിപ്പർ ആണ് പിടിയിലായത്.

 





 

No comments