JHL

JHL

ആയിഷാബി ഷിറിയ നിര്യാതയായി

 


കുമ്പള: (www.truenewsmalayalam.com 03.05.2021)

 ഷിറിയ പരേതനായ മമ്മുഞ്ഞി എന്നവരുടെ ഭാര്യ ആയിഷാബി(65) നിര്യാതയായി. പരേതരായ ഇബ്രാഹിം ഹാജി - മറിയമ്മ എന്നവരുടെ മകളാണ് അബ്ദുൽ കരീം, സഫിയ, ഇബ്രാഹിം ദുബൈ, ഫൗസിയ എന്നിവർ മക്കളാണ്, നസീറ കുഞ്ചത്തൂർ, ഹമീദ് മേർക്കള, ഹന്നത്ത് ഉപ്പള, ബിടി മൊയ്തീൻ ബംബ്രാണ മരുമക്കൾ, എച്ച് പി ബാവ ഹാജി പാച്ചാണി, ബീഫാത്തിമ്മ ഹേരൂർ സഹോദരങ്ങൾ മയ്യത്ത് ഷിറിയ ജുമ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

No comments