JHL

JHL

മുളിയാര്‍ കോട്ടൂര്‍ വളവില്‍ നിയന്ത്രണം വിട്ട വളം ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്


 മുളിയാർ: (www.truenewsmalayalam.com 14.05.2021)

കോട്ടൂർ വളവിൽ നിയന്ത്രണം വിട്ട വളം ലോറി മറിഞ്ഞു.ഡ്രൈവർക്ക് പരിക്ക് ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്. മുള്ളേര്യ ഭാഗത്ത് നിന്നു ബോവിക്കാനം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് പുറത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചത്. കോട്ടൂർ വളവിൽ ഇതിനു മുൻപും നിരവധി അപകടങ്ങൾ നടന്നിരുന്നു.

No comments