JHL

JHL

ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ അക്രമം:ഈദ്‌ ദിനത്തിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധിച്ചു.


 മൊഗ്രാൽ:  (www.truenewsmalayalam.com 14.05.2021)

 ഫലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്ന അക്രമത്തിലും, കൂട്ടക്കുരുതികളിലും  ഈദ്  ദിനത്തിൽ മൊഗ്രാൽ  ദേശീയവേദി കുടുംബാംഗങ്ങൾ വീട്ടിൽ ഇരുന്ന്  പ്രതിഷേധിക്കുകയും,ഫലസ്തീനികൾ നടത്തുന്ന അവകാശ പോരാട്ടങ്ങൾക്ക് പ്ലെ  കാർഡുകൾ ഉയർത്തി  ഐക്യദാർട്യവും പ്രകടിപ്പിച്ചു. 

ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ, വൈസ് പ്രസിഡണ്ട്‌ ജാഫർ ടി കെ, സെക്രട്ടറി എം എ മൂസ എന്നിവർ നേതൃത്വം നൽകി.

No comments