JHL

JHL

കോവിഡ് വ്യാപനം; തലപ്പാടിയില്‍ വാഹന പരിശോധന വീണ്ടും കര്‍ശനമാക്കി

 


മഞ്ചേശ്വരം: (www.truenewsmalayalam.com 07.05.2021)

തലപ്പാടി ചെക്ക്‌ പോസ്റ്റില്‍ വീണ്ടും വാഹന പരിശോധന കര്‍ശനമാക്കി.കേരളത്തില്‍ നിന്നു രോഗികളുമായി മംഗളൂരുവിലേക്കു പോകുന്ന വാഹനങ്ങളേ കടത്തിവിടുന്നുള്ളൂ. മറ്റു വാഹനങ്ങള്‍ തിരിച്ചയക്കുന്നു.

No comments