JHL

JHL

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്‌: (www.truenewsmalayalam.com 07.05.2021)

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നാലു പേരെ തെരയുന്നു. വെള്ളരിക്കുണ്ട്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ ഏതാനും ദിവസം മുമ്പാണ്‌ സംഭവം. ഉദയപുരം സ്വദേശിയായ രതീഷ്‌ എന്നയാളാണ്‌ അറസ്റ്റിലായത്‌. ഇയാളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ചു പേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തുവെന്നാണ്‌ പരാതി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു.

No comments