മൊഗ്രാലിലെ പി അബ്ദുല്ല നിര്യാതനായി
മൊഗ്രാൽ(True News 27 February 2020) പൗര പ്രമുഖനും, സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല പ്രവാസിയുമായ മൊഗ്രാൽ മൈമൂൺ നഗർ റംഷാദ് മൻസിലിൽ പി അബ്ദുള്ള( 67) അന്തരിച്ചു. ഭാര്യ:നഫീസ, മക്കൾ : റംഷാദ് (ദുബായ് ) റംസീന, റാഷിദ് (ദുബായ് ), സിനാൻ, ഹുസൈൻ, സൈഫുദ്ദീൻ, റാഴിയ, റിഫ്‌ന. മരുമകൾ :നിസ്സാം (കമ്പാർ), അഴ്മിയ (ചൗക്കി.) സഹോദരങ്ങൾ :ശരീഫ്, ഖദീജ, ആയിഷ. മയ്യിത്ത് വൈ കുന്നേരത്തോടെ മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ശാഖ മുസ്ലിം ലീഗ് അനുശോചിച്ചു.
Post a Comment