JHL

JHL

മൂന്നു മക്കളുടെ മാതാവായ ഭർതൃമതിയെ പീഢിപ്പിച്ചതിന് കേസ്



കുമ്പള(True News, Feb 11,2020 ) : മൂന്നു മക്കളുടെ മാതാവായ ഭർതൃമതിയെ പീഢിപ്പിച്ചതിന് ഒരാൾക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.  ആരിക്കാടി കുന്നിലെ അബ്ദുൽ കരീമിനെതിരെയാണ് കേസെടുത്തത്. ബന്ധുകൂടിയായ സ്ത്രീയെയാണ് ഇയാൾ പീഢിപ്പിച്ചത്. 
         അതേസമയം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പീഢിപ്പിച്ചതായ പരാതിയിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

No comments