JHL

JHL

സി കെ അബ്ദുൽ റഹ്മാൻ കൊപ്പളം നിര്യാതനായി

മൊഗ്രാൽ (True News 18 February 2020): സജീവ മുസ്‌ലിം ലീഗ്  പ്രവർത്തകനും,  മത്സ്യത്തൊഴിലാളിയും, മൊഗ്രാൽ പുത്തൂർ ടൗണിലെ  മത്സ്യവിൽപ്പന കാരനുമായിരുന്ന മൊഗ്രാൽ കൊപ്പളം ഹൗസിലെ സി കെ അബ്ദുൽ റഹ്മാൻ അന്തരിച്ചു.

ഭാര്യ :ആയിഷ. മക്കൾ :റൗഉഫ്, ശരീഫ് താഹിറ, സുമയ്യ.
മരുമക്കൾ : ഷാഫി ചേരങ്കെയ്, ഷാഫി പെരുമ്പള, കുബ്ര പട്‌ലടുക.
സഹോദരങ്ങൾ : പരേതരായ മുഹമ്മദ്‌, കുഞ്ഞിബി, ദൈനബി.
മയ്യിത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ  ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

No comments