JHL

JHL

പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ഇസ്തിരിക്കടക്കാരൻ അറസ്റ്റിൽ

മൊഗ്രാൽ പുത്തൂർ(True News 27 February 2020) : രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന്‌ ഇരയാക്കിയെന്ന പരാതിയില്‍ ഇസ്‌തിരിക്കടയുടമയെ  പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂരിലെ ഇസ്‌തിരിക്കട ഉടമ മുഹമ്മദ്‌ കുഞ്ഞി(55)യാണ്‌ അറസ്റ്റിലായത്‌.
ഈ മാസം 20ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. കുട്ടിയെ പ്രലോഭിപ്പിച്ച്‌ കടയ്‌ക്കുള്ളിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ചുവെന്നാണ്‌ പരാതി. ചൈല്‍ഡ്‌ലൈന്‍ നിര്‍ദ്ദേശ പ്രകാരമാണ്‌ പൊലീസ്‌ കേസെടുത്തത്‌. രണ്ടാം ക്ലാസ്സ് വിദ്ദ്യാർത്ഥിയെ

No comments