JHL

JHL

നെഹ്‌റു യുവ കേന്ദ്ര യൂത്ത് മീറ്റ് നാളെ




മഞ്ചേശ്വരം (True News, Feb15 2020): മഞ്ചേശ്വരം ബ്ലോക്കിലെ തെരെഞ്ഞെടുത്ത ക്ലബ്ബ്കളുടെ പ്രതിനിധികളുടെ യൂത്ത് മീറ്റ് 2020 നാളെ   ഡി എം കബന  റിസോർട്ടിൽ മഞ്ചേശ്വരം എം  എൽ എ എം സി കമറുദ്ദിൻ   ഉൽഘടനം ചെയ്യും ,വിവിധ ക്ലബ്ബ്കളിൽ നിന്ന് തെരെഞ്ഞെടുത്തവർ പങ്കെടുക്കും, എല്ലാ ക്ലബ്ബ്കളെയും ഒരു കുടകീഴിൽ കൊണ്ട് വരുക , സർക്കാർ ആനുകൂല്യങ്ങൾ എത്തിച്ചു കൊടുക്കുക എന്നിങ്ങനെയുള്ള ഉദ്ദേശത്തോടെ ആണ് യൂത്ത് മീറ്റ് സംഘടിപ്പിക്കുന്നത് അവിടെ വെച്ചു പുതിയ ക്ലബ്ബ്കൾക് അഫിലിയേറ്റ് ചെയ്യാനുള്ള അവസരവും നൽകും , ഉച്ചക്ക് ശേഷം ജില്ലാ തല കൾച്ചറൽ പരിവാടികൾ നടക്കും വിവിധ ക്ലബ്ബ്കളുടെ പ്രതിനിധികൾ കലാ പരിവാടികൾ സംഘടിപ്പിക്കും അതോടപ്പം 500 വർഷങ്ങൾ പഴക്കമുള്ള സാധനങ്ങളുടെ പ്രദർശനവും ഉണ്ടാകും ഇത്  വരെ രജിസ്റ്റർ ചെയ്യാത്ത ക്ലബ്ബ്കൾ നെഹ്‌റു യുവ കേന്ദ്ര വോളന്റീർ മജീദ് പച്ചമ്പള , ദീക്ഷിത എന്നിവരെ ബന്ധപ്പെടണമെന്നും അറിയിച്ചു.ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ  9995234913, 9656217679


No comments