JHL

JHL

ഗ്ലോബൽ ആരിക്കാടിയൻ മീറ്റ് ഫെബ്രുവരി ആറിന് ദുബായിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ദുബൈ(6 February 2020): ഈ മാസം ആറാം തിയതി ദുബായിലെ കോർണർ സ്‌റ്റേഡിയത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ഗ്ലോബൽ ആരിക്കാടിയൻസ് മീറ്റ് ഒരു വട്ടം കൂടി അറേബ്യൻ മുറ്റത്ത് കുടുംബ സംഗമം സോക്കർ ഫസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറീച്ചു ചടങ്ങിൽ നാടിന്റെ വിവിധ മേഖലകളിൽ സാമൂഹിക സാംസ്‌കാരിക വിധ്യഭ്യസ ജീവ കാരുണ്യ മേഖലകളിൽ വെക്തി മുദ്ര പതിപ്പിച്ച ഏരോളം പേരെ ആദരിക്കലും പ്രവാസ ലോകത്ത് ഇരുപത്തിഅഞ്ചു വർഷം പൂർത്തിയാക്കിയ പതിമൂന്നോളം പേരെ അനുമോദിക്കൽ ചടങ്ങുo നടക്കും സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും ആറു ടീമുകൾ മാറ്റുരക്കുന്ന പ്രദർശന മത്സരവും നടക്കും ആരിക്കാടിയിലെ നാട്ടിലെയും ഗൾഫ് രാജിയങ്ങളിലെ സൗദി ഖത്തർ ബഹ്റൈന് മസ്‌ക്കറ്റ് എന്നീ രാജിയങ്ങളിലെ ആളുകൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറീച്ചു
ഷാഹുൽ തങ്ങൾ,പി കെ അസ്‌ലു, റഫീഖ് ആരിക്കാടി,എം പി ഖാലിദ് കടവത്ത്, കലന്തർ ശാഫി,മുനീർ ചെറിയകുന്നിൽ, പി കെ ഹനീഫ്,രോഷൻ കോട്ട,മാറൂഫ് ആരിക്കാടി, മസ്ത്ത് കലന്തർ എന്നിവർ അറീച്ചു.

No comments