JHL

JHL

ഡൽഹി തെരെഞ്ഞെടുപ്പ് ഫലം : ആദ്യ സൂചനകളിൽ ആം ആദ്മി പാർട്ടി ബഹുദൂരം മുന്നിൽ

ന്യൂ ഡൽഹി (True News, Feb 11, 2020): ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞു. വോട്ടിങ് മെഷീനിൽ നിന്നുള്ള ആദ്യ ഘട്ട വോട്ടെണ്ണലും ആരംഭിച്ചു. ആദ്യ ഫലസൂചനകൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ്. ആകെയുള്ള എഴുപത് സീറ്റുകളിലെയും    ഫല സൂചനകൾ പുറത്തുവന്നു. അൻപത്തിമൂന്ന് സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മുന്നിട്ടു നിൽക്കുന്നുത് . പതിനഞ്ചിൽ  സീറ്റിൽ  പിയും യും രണ്ടു സീറ്റുകളിൽ കോൺഗ്രസ്സുമാണ് ലീഡ് ചെയ്യുന്നത്. ഉച്ചയോടെ മുഴുവൻ ഫലവും അറിയുമെന്നാണ് കരുതുന്നത്. 

No comments