JHL

JHL

യുവാവിനെ കാണ്മാനില്ല

കുമ്പള(True News 21 February 2020): കുമ്പള പെർവാട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. മാനസികാസ്വസ്ഥ്യമുള്ള ഇയാൾ ഇടക്ക് വീട് വിട്ട് പോകാറുണ്ടെങ്കിലും ദിവസങ്ങൾക്കകം തിരിച്ചെത്താറുണ്ട്. പക്ഷെ ഇപ്പോൾ കാണാതയിട്ട് ഒരു മാസത്തിലേറെയായി.കണ്ട് കിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.
നമ്പർ : 8157844800
          7907179473

No comments