JHL

JHL

സദാനന്ദൻ ആരിക്കാടി നിര്യാതനായി



കുമ്പള (True News, Feb 24,2020) : അനൗൺസറും കലാകാരനുമായ സദാനന്ദൻ ആരിക്കാടി നിര്യാതനായി. ഹൃദയാഘാതം മൂലം ഞായറാഴ്ച സന്ധ്യയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ :  ഉഷ   മക്കൾ : അനൂഷ , മനീഷ ,സച്ചിൻ 

No comments