JHL

JHL

ബന്തിയോട് ബൈക്കപകടം : യുവാവ് മരിച്ചു


ബന്തിയോട് (True News, Feb 15,2020): ബന്തിയോട് ബൈക്കും  ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കോഴിക്കോട്  സ്വദേശി നസീറാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയോടെ ബന്തിയോട് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. നസീർ ഓടിക്കുകയായിരുന്നു ബൈക്കിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

No comments