മൊഗ്രാൽ ദേശീയ വേദി :മുഹമ്മദ് അബ്‌കോ പ്രസിഡണ്ട്, എം എ മൂസ സെക്രട്ടറി.
മൊഗ്രാൽ ഈമാൻ റിസോർട്ടിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നുഹ്മാൻ മാസ്റ്റർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം .മാഹിൻ മാസ്റ്റർ, ടി എം സുഹൈബ്, ടി കെ അൻവർ, സി എം ഹംസ, പി എ ആസിഫ്, ഡോ:അഹമ്മദ് സിയാൻ അലി, കാദർ മൊഗ്രാൽ, കെ പി മുഹമ്മദ് സ്മാർട്ട്, അഷ്‌റഫ് പെർവാഡ്, എച് എം കരീം, കെ എം മുഹമ്മദ്, എം പി അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് അലി ബി എൽ, എം എ അബ്ദുല്ലകുഞ്ഞി നട്പ്പളം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി എ കുഞ്ഞഹമ്മദ്, ലത്തീഫ് കൊപ്പളം, ബി കെ മുനീർ,, ബി കെ അബ്ദുൽ ഖാദർ, റസാഖ് കൊപ്പളം, എം എ ഹംസ, ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി, യു എം അമീൻ, മിഷാൽ ബദ്‌രിയ നഗർ, അബ്ദുൽ റഹ്മാൻ നാങ്കി എന്നിവർ സംബന്ധിച്ചു.റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ:മുഹമ്മദ് അബ്‌കോ(പ്രസി)എം എ മൂസ(സെക്ര)വിജയകുമാർ(ട്രഷറർ).എം എം റഹ്മാൻ, ടി കെ ജാഫർ(വൈസ് :പ്രസി)ഇബ്രാഹിം ഖലീൽ കടവത്ത്, മുഹമ്മദ് കുഞ്ഞി ടൈൽസ്(ജോയി:സെക്ര).
Post a Comment