JHL

JHL

മൊഗ്രാലിൽ കയർഫെഡ് ഡീഫൈബറിങ് യൂണിറ്റ് സ്ഥാപിക്കുന്നു

കുമ്പള(True News, Feb 13,2020) : മൊഗ്രാലിൽ ഡീഫൈബറിങ് യൂണിറ്റ് വരുന്നു .കയർഫെഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഇത് സ്ഥാപിക്കുക.  കയർ ഡീഫൈബറിങ്‌ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള  പദ്ധതി ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അറിയിക്കുകയായിരുന്നു.  മഞ്ചേശ്വരം എം.എൽ.എ. എം.സി.ഖമറുദ്ദീന്റെ നിയമസഭാ ചോദ്യത്തിന് മറുപടിയായാണ്മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.. 

No comments