JHL

JHL

നിര്യാതയായി - ആമിന ഹജ്ജുമ്മ

കുമ്പള(True News 3 February 2020): ഉളുവാർ കോരത്തില പരേതനായ ആലി ഹസൈനാറുടെ ഭാര്യആമിന ഹജ്ജുമ്മ(77) നിര്യാതയായി.
മക്കൾ: മുഹമ്മദ്, ഇബ്രാഹിം, യൂസുഫ്, ഹസൈനാർ,ആയിശ, ആത്തിക്ക, ബീഫാത്തിമ.. മരുമക്കൾ: അബ്ദുൽ റഹ്മാൻ കോരത്തില, മൊയ്തീൻ കുട്ടി കണ്ണൂർ, അബ്ദുള്ള ആലംപാടി, മറിയംബി ബജകുടൽ, മുംതാസ് പട്ള, ഖദീജ കുടാൽ മേർക്കള, സുമയ്യ മലു ഹേരൂർ.

No comments