JHL

JHL

ആരിക്കാടിയിലെ എ ബി അബ്ദുല്ലക്കുഞ്ഞി അന്തരിച്ചു

ആരിക്കാടി (True News, Feb23,2020): ആരിക്കാടി കുമ്പോൽ ചെറിയ പള്ളിക്ക് സമീപം താമസിക്കുന്ന എബി അബ്ദുല്ലക്കുഞ്ഞി  നിര്യാതനായി.മംഗലാപുരം അത്തെന ആശപത്രിയിൽ വെച്ചായിരുന്നു അന്ത്യം.   മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന ഇദ്ദേഹം  ഈയടുത്ത ദിവസം  വരെ സജീവമായിരുന്നു   മയ്യത്ത് ഇന്ന് ഉച്ചയോടെ കുമ്പോൽ ജുമാ  മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ : അബ്ദുൽ നാസർ  

No comments