JHL

JHL

ആരിക്കാടി കുന്നിൽ ദ്വിദിന ഇസ്ലാമിക കഥാപ്രസംഗത്തിന് ഇന്ന് തുടക്കം


:
ആരിക്കാടി (True News,Feb23,2020): ആരിക്കാടി കുന്നിൽ സഹൃദ വേദിയുടെ നേതൃത്വത്തിൽ  സുബൈർ മാസ്റ്റർ തോട്ടിക്കൽ& പാർട്ടി അവതരിപ്പിക്കുന്ന ദ്വിദിന ഇസ്ലാമിക കഥാപ്രസംഗത്തിന് ഖിള്രിയ നഗറിൽ ഇന്ന് തുടക്കം കുറിക്കുന്നു ഇന്ന് ഞായറാഴ്ച രാത്രി 8.30ന് കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ ഉത്ഘാടനം ചെയ്യും സംഘാടക സമിതി ചെയർമാൻ എ കെ ആരിഫ് അധ്യക്ഷത വഹിക്കും പണ്ഡിതൻമാർ ഉമറാക്കൾ  സംബന്ധിക്കുമെന്ന് വർക്കിംഗ് ചെയർമാൻ ബിഎ റഹ്മാൻ, ജനറൽ കൺവീനർ ജി എ അബ്ബാസ് അറിയിച്ചു.

No comments