JHL

JHL

അംഗൻവാടി ജീവനക്കാരി പാമ്പുകടിയേറ്റു മരിച്ചു


കുമ്പള (True News, Feb 20,2020): കുമ്പള ബംബ്രാണയിൽ സ്ത്രീ പാമ്പ് കടിയേറ്റു മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ പ്രമീളായാണ് ബുധനാഴ്ച വൈകീട്ടോടെ മരണപ്പെട്ടത്. അംഗൻവാടി ജീവനക്കാരിയാണ് ഇവർ.
ബുധനാഴ്ച വൈകുന്നേരം  അണ്ടിത്തടുക്കയിലെ വീടിനു തൊട്ടടുത്ത പറമ്പിൽ ജോലിചെയ്യുന്നതിനിടെയാണ്  ഇവർക്ക് പാമ്പുകടിയേൽക്കുന്നത്  

No comments