JHL

JHL

ദീർഘനാളത്തെ സേവനത്തിന് ശേഷം എസ് ഐ സോമയ്യ പടിയിറങ്ങി

കുമ്പള(): കുമ്പള പോലീസ് സ്റ്റേഷൻ എസ് ഐ സോമയ്യ ഔദ്യോഗിക പോലീസ് സേവനം അവസാനിച്ചിരിക്കുകയാണ്. സർവീസിൽ തന്റെ അവസാന ദിവസവും കർമ്മ നിരതനായി സേവനമനുഷ്ഠിച്ചു കൊണ്ടാണ് അദ്ദേഹം വിരമിക്കുന്നത്. കുമ്പള പോലീസ് സ്റ്റേഷനിലെ സുസമ്മതനായ ഉദ്യോഗസ്ഥൻ ആണ് സോമയ്യ. നിയമപാലന രംഗത്ത് കഴിവ് തെളിയിച്ച ഇദ്ദേഹത്തിന്റെ വിരാമം സഹ ഉദ്യോഗസ്ഥർക്ക് സങ്കടം ഉളവാക്കുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എസ് ഐ  സോമയ്യക്ക് യാത്രയയപ്പ് നൽകി    

No comments