JHL

JHL

കൊടിയമ്മയിലെ ആയിശ നിര്യാതയായി


 കുമ്പള : (www.truenewsmalayalam.com 11.05.2021)

കുമ്പള കൊടിയമ്മ കൊളച്ചപ്പിലെ പരേതനായ മമ്മിഞ്ഞിയുടെ ഭാര്യ ആയിശ (75) നിര്യാതയായി.

മക്കൾ മുഹമ്മദ്‌, അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്. മരുമക്കൾ  സുഹറ, ഫൗസിയ. സഹോദരങ്ങൾ സുലൈഖ, പരേതരായ എ ബി മുഹമ്മദ്‌ കുഞ്ഞി, കുഞ്ഞിപ്പാത്തു, ദൈനബി, ആസിയ, മറിയം,  ഖദീജ, റുഖിയ.

No comments