മുഹറം : കർബലയിൽ തിക്കിലും തിരക്കിലും പെട്ട് 31 മരണം : നൂറിലധികം പേർക്ക് പരിക്ക്
ഗ്ദാദ്:(www.truenewsmalayalam.com Sept10,2019) : ഇറാഖില്‍ അഷൂറ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 31 പേര്‍ മരിച്ചു. കര്‍ബലയിലെ ഷിയ ആരാധനാലയത്തിലായിരുന്നു അപകടം. അപകടത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. അഷൂറ ദിനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് പേര്‍ ബാഗ്ദാദില്‍നിന്നും നൂറുകിലോമീറ്ററോളം അകലെയുള്ള കര്‍ബല നഗരത്തിലെത്തിയിരുന്നു. വിശ്വാസികള്‍ ആരാധനാലയത്തിലേക്ക് നടന്നുനീങ്ങുന്നതിനിടെ നടപ്പാതയുടെ ഒരുഭാഗം തകര്‍ന്നുവീഴുകയും ഇതിനുപിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടിയതുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്
Post a Comment