JHL

JHL

"പാഠം ഒന്ന്, എല്ലാവരും പാടത്തേക്ക് " ജി.ജെ.ബി.എസ് മുഗു സ്‌കൂളിലെ കുട്ടികൾ പാടത്തേക്കിറങ്ങി

"പാഠം ഒന്ന്, എല്ലാവരും പാടത്തേക്ക് " എന്ന പരിപാടിയുടെ ഭാഗമായി ജി.ജെ. ബി.എസ് മുഗുവിലെ വിദ്യാർത്ഥികൾ  കർഷകനായ ശങ്കരനാരായണ ഭട്ടിന്റെ നെൽവയൽ സന്ദർശിച്ചു. നെൽകൃഷിയെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യത്തിന് ഭട്ട് മറുപടി നൽകി. റഷീദ ടീച്ചർ, റംസീന ടീച്ചർ, ബുഷ്റ ടീച്ചർ എന്നിവർ നേതൃത്വം നൽകി

No comments