JHL

JHL

മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പ്; തോക്കുകൾ ഏൽപ്പിക്കണം.

മഞ്ചേശ്വരം(True News, Sept29, 2019): നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം നിയമസഭാമണ്ഡല പരിധിയിലെ ലൈസൻസുള്ള തോക്കുടമകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അംഗീകൃത   ആംസ് ഡീലേഴ്‌സിനെയോ ഒക്ടോബർ 11-ന് ഉച്ചയ്ക്ക് മൂന്നിനകം തോക്ക് ഏൽപ്പിക്കണം. ഈ രശീത് കളക്ടറേറ്റ് ഡി സെക്ഷനിൽ നൽകണം. വീഴ്ച വരുത്തിയാൽ ലൈസൻസ് റലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു 

No comments