JHL

JHL

കാത്തിരിപ്പിന് വിരാമം; രവീശ തന്ത്രി കുണ്ടാർ ബി.ജെ.പി സ്ഥാനാർത്ഥി

കുമ്പള (True News 29 September 2019: നീണ്ട ചർച്ചക്കൊടുവിൽ ബി. ജെ. പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. രവീശ തന്ത്രി കുണ്ടാർ (52) ആണ് മഞ്ചേശ്വരം മണ്ഡത്തിലെ ബി. ജെ. പി സ്ഥാനാർത്ഥി. നിലവിൽ ബി. ജെ പി സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം ഹിന്ദു ഐക്യ വേദി മുൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. 2016 ൽ കാസർഗോഡ് മണ്ഡലത്തിൽ നിന്ന് മൽസരിച്ചൈരുന്നു. ഭാര്യ സുജാത 

No comments