JHL

JHL

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ഒ​റ്റ​രാ​ത്രി​യി​ല്‍ അ​ഞ്ച് ക​ട​ക​ളി​ല്‍ മോ​ഷ​ണം.

കാ​സ​ര്‍​ഗോ​ഡ് (True News, Sept 25 ,2019): ഒ​റ്റ​രാ​ത്രി​യി​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ഞ്ച് ക​ട​ക​ളി​ല്‍ മോ​ഷ​ണം. താ​യ​ല​ങ്ങാ​ടി​യി​ലെ ഐ​ശ്വ​ര്യ ഹോ​ട്ട​ല്‍, ട്രാ​വ​ല്‍ മാ​ര്‍​ട്ട്, റോ​യ​ല്‍ ഗോ​ള്‍​ഡ് വ​ര്‍​ക്സ്, പ്ര​സ്റ്റീ​ജ് സ​ര്‍​വീ​സ് സെ​ന്‍റ​ര്‍, അ​ടു​ത്തു​ള്ള ബാ​ര്‍​ബ​ര്‍ ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. അ​ഞ്ചി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ഇ​രു​പ​തി​നാ​യി​രം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടു. ര​ണ്ടു​ദി​വ​സം മു​മ്പ് നു​ള്ളി​പ്പാ​ടി​യി​ലെ ഹോ​ട്ട​ലി​ലും ചി​ക്ക​ന്‍ സെ​ന്‍റ​റി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ഫ​ല​പ്ര​ദ​മാ​കാ​ത്ത​താ​ണ് അ​ടി​ക്ക​ടി​യു​ള്ള മോ​ഷ​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​രാ​തി​പ്പെ​ട്ടു.



No comments