JHL

JHL

മള്ളങ്കൈ യൂസഫ് ഹാജി(73) നിര്യാതനായി

ഉപ്പള(True News 30 September 2019): പഴയ കാല കരാറുക്കരനും വ്യാപാരിയുമായ മള്ളങ്കൈ യൂസഫ് ഹാജി(73) നിര്യാതനായി. മള്ളങ്കൈ ജുമാ മസ്ജിദ് കമ്മിറ്റി ട്രഷററാണ്.

അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച്ച രാത്രിയോടെയാണ് മരണപ്പെട്ടത്.

ഭാര്യ: സഫിയ. മക്കൾ: ആയിഷ, ശരീഫ, ആബിദത്ത് സാജിദ, അസ്മിയ, അയാസ് അലി, ഹഫീസ്.

മരുമക്കൾ: ഇമതിയാസ്, മുഹമ്മദ് അലി, നൗഫൽ, റഷീദ്.

സഹോദരങ്ങൾ: അബ്ദുല്ല അടുക്കം, മൂസ ഹാജി, പരേതനായ ഷേഖ് അലി

No comments