JHL

JHL

കാസറഗോഡ് മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ഡെങ്കിപ്പനി പടരുന്നു;ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം



കാ​സ​ര്‍​ഗോ​ഡ് (True News, Sept25,2019): ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ണ്ടും പ​ക​ര്‍​ച്ച​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​പ്പോ​ള്‍ 11 പേ​രാ​ണ് പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ നെ​ല്ലി​ക്കു​ന്ന്, ത​ള​ങ്ക​ര, തെ​രു​വ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​ങ്ക​ള, മ​ധൂ​ര്‍, ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ന്നു​ള്ള​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഒ​രി​ക്ക​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്ക് വീ​ണ്ടും രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ അ​ത് മാ​ര​ക​മാ​യേ​ക്കു​മെ​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു






No comments