JHL

JHL

കൊടിയമ്മ പാലം ; നാട്ടുകാർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

കുമ്പള (True News 28 September 2019): തകർന്ന കൊടിയമ്മ പാലം ഉടൻ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് സി.പി.ഐ.എം. ഏരിയാ സെക്രട്ടറി സി.എ സുബൈർ ഉദ്ഘാടനം ചെയ്തു. ഫൈസൽ കൊടിയമ്മ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്‌മാൻ കുന്നിൽ പുര സ്വാഗതം പറഞ്ഞു. 

No comments