JHL

JHL

ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം

കുമ്പള (True News, Sept 20, 2019): കുമ്പള ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവന രഹിതരുടെ പട്ടികയില്‍പ്പെട്ട ഗുണ്‍ഭോക്താക്കള്‍ ഈ മാസം 30 നകം വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

No comments