JHL

JHL

നിര്യാതയായി

കുമ്പള(True News 19 September 2019): കുമ്പള കോയിപ്പാടി കടപ്പുറത്തെ പരേതനായ കൊട്ടന്റെ ഭാര്യ ചന്ദ്രിക നിര്യാതയായി. മക്കൾ ഷിജു, സിന്ധു. മരുമക്കൾ രാധാകൃഷ്ണൻ, രേണുക. കുമ്പള മത്സ്യ മാർക്കറ്റിൽ മീൻ വില്പന നടത്തിയിരുന്ന ഇവർ കുറച്ച് കാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു. വ്യാഴാഴ്ച പുലർച്ചയെയാണ് മരിച്ചത്. 

No comments