JHL

JHL

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാർ പത്രിക നല്‍കി.

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം രവീശ തന്ത്രി കുണ്ടാർ  റിട്ടേണിംഗ് ഓഫീസര്‍ പ്രേമചന്ദ്രന്‍ മുമ്പാകെ  പത്രിക നല്‍കി.
ബി.സി റോഡില്‍ നിന്ന് പ്രകടനമായാണ് രവീശ തന്ത്രി കുണ്ടാര്‍ പത്രിക നല്‍കാന്‍ എത്തിയത്. പി.കെ. കൃഷ്ണദാസ്, അഡ്വ. കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, സതീഷ് ചന്ദ്ര ഭണ്ഡാരി തുടങ്ങിയ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു. മധൂർ ക്ഷേത്രത്തിലും കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് രവീഷ് തന്ത്രി പത്രിക സമർപ്പിക്കാനെത്തിയത്. 

No comments