JHL

JHL

ഹൊസങ്കടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

മഞ്ചേശ്വരം (True News 18 September 2019): ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ബുധനാഴ്ച രാവിലെ ഹൊസങ്കടി ദേശിയ പാതയിലാണ് അപകടം. മംഗളൂറു ശ്രീനിവാസ് കോളേജ് വിദ്യാർത്ഥി കുബണൂർ സ്വദേശി അബ്ദുൽ റഹ്‌മാന്റെ മകൻ നവാഫ് ആണ്  മരിച്ചത്.  എതിരെവന്ന മോട്ടോർബൈക്കിൽ ഇടിച്ച് താഴെ വീണ വിദ്യാർത്ഥി ലോറിക്കടിയിൽ പെട്ടാണ് മരിച്ചത്. 

No comments