JHL

JHL

മൊഗ്രാലിലെ ഫസൽ എന്ന പള്ളിക്കുഞ്ഞി നിര്യാതനായി



മൊഗ്രാൽ(True News 27 September 2019):മൊഗ്രാൽ കൊപ്ര ബസാറിലെ മുഹമ്മദ് ഹാജിയുടെ മകൻ ഫസൽ എന്ന പാള്ളിക്കുഞ്ഞി നിര്യാതനായി . ഭാര്യ സൈനബ. മക്കൾ ഇർഫാനെ, ഫാസിൽ, ഫഹീം, മരുമകൻ സമീർ ബായാർ . സഹോദരങ്ങൾ ഹസൻ കൊപ്ര ബസാർ, ആയിഷ, സൈനബ, ഖദീജ, നഫീസ. 

No comments