JHL

JHL

ജിഎൽപി സ്കൂൾ പരിസ്ഥിതി ദിനാചരണം.

 


കുമ്പള(www.truenewsmalayalam.com) : കുമ്പള കോയിപ്പാടി  ജിഎൽപി സ്കൂൾ പരിസരത്ത് പരിസ്ഥിതി  ദിനാചരണത്തിന്റെ  ഭാഗമായി തൈകൾ നട്ടുപിടിപ്പിച്ചു.

വാർഡ്‌ മെമ്പർ സബൂറ തൈകൾ നട്ട്കൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു. പി ടി എ പ്രസിഡണ്ട്‌ ഹമീദ്, എച് എം സി അഷ്‌റഫ്‌, സ്കൂൾ എച് എം പ്രസീദ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ സംബന്ധിച്ചു. 




No comments