JHL

JHL

കസബ കടപ്പുറം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍.

കാസര്‍കോട്‌(www.truenewsmalayalam.com) : കസബ കടപ്പുറം സ്വദേശിനിയായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോകന്‍- പുഷ്‌പ ദമ്പതികളുടെ മകള്‍ അശ്വതി അശോകന്‍(19) ആണ്‌ മരിച്ചത്‌.

ഇന്നു രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം മുറിയില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നുവെന്നു പറയുന്നു. കാരണം വ്യക്തമല്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.      ടൗണ്‍ പൊലീസ്‌ കേസെടുത്തു.              അശ്വതിയുടെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി. ജഗന്‍ (അജീഷ്‌) ആദിത്യന്‍. സഹോദരങ്ങളാണ്‌.








No comments