JHL

JHL

പ്രവാസിയും വ്യാപാര പ്രമുഖനുമായ കോട്ടിക്കുളത്തെ കരിപ്പോടി അബ്ദുള്ളക്കുഞ്ഞി നിര്യാതനായി.

ഉദുമ(www.truenewsmalayalam.com) : പ്രവാസിയും വ്യാപാര പ്രമുഖനുമായ കോട്ടിക്കുളത്തെ കരിപ്പോടി അബ്ദുള്ളക്കുഞ്ഞി (66) നിര്യാതനായി. പരേതരായ കരിപ്പോടി മുഹമ്മദ് കുഞ്ഞി യുടെയും ആയിഷാബിയുടെയും മകനാണ്കാ ഞ്ഞങ്ങാട് കരിപ്പോടി ഹാര്‍ഡ് വേര്‍സ്, കാസറകോട്് കരിപ്പോടി ടൈല്‍സ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായായിരുന്നു. കോട്ടിക്കുളം ബൈക്കെപ്പള്ളി കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: സഫിയ കോട്ടിക്കളം. മക്കള്‍: നൗഷാദ്, ജംഷാദ്, റഹ്ഷാദ്, മിര്‍ഷാദ്. മരുമക്കള്‍: ഷമീമ തളങ്കര, നുസൈബ ചിത്താരി, റഹീമ കാഞ്ഞങ്ങാട്, നജില കളനാട്. സഹോദരങ്ങള്‍: കരിപ്പോടി ഉസ്മാന്‍, ജലീല്‍ കരിപ്പോടി, സിദ്ധീഖ് കരിപ്പോടി, ഖദീജ, പരേതരായ സുഹറാബി, ഖൗലത്ത് ബീവി.





No comments