JHL

JHL

മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്തരിച്ചു.

 വൊര്‍ക്കാടി(www.truenewsmalayalam.com) : മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായിരുന്ന മാങ്കോടിയിലെ മുഹമ്മദിന്റെ ഭാര്യ ഫാത്തിമത്ത്‌ സുഹറ (40) അന്തരിച്ചു.

എട്ടുവര്‍ഷമായി ചികിത്സയിലായിരുന്നു.

ഒരു മാസമായി മംഗളൂരു യൂണിറ്റി ആശുപത്രിയിലായിരുന്നു. ഇന്നു രാവിലെ മരിച്ചു.2015-20 ല്‍ വൊര്‍ക്കാടി ഡിവിഷനില്‍ നിന്നു മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്തു മെമ്പറായിരുന്നു സുഹറ. ബ്ലോക്ക്‌ വികസന സമിതി, സ്റ്റാന്റിംഗ്‌ കമ്മറ്റി പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: മസിത, പരേതയായ മര്‍സാന. സഹോദരങ്ങള്‍: അഫ്‌സ, കൗസര്‍, അബ്‌ദുള്‍ റസാഖ്‌.





 

No comments