JHL

JHL

അതിതീവ്ര മഴയ്ക്ക് സാധ്യത; ഞായറാഴ്ച ജില്ലയിൽ റെഡ് അലർട്ട്.

തിരുവനന്തപുരം(www.truenewsmalayalam.com) : ജില്ലയിൽ   അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷ കേന്ദ്രം  ഞായറാഴ്ച   റെഡ്  അലർട്ട് പ്രഖ്യാപിച്ചു.വിവിധ ജില്ലകളില്‍  റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . 

റെഡ് അലര്‍ട്ട് ജൂലൈ 11: കണ്ണൂര്‍, കാസര്‍കോട് 

ഓറഞ്ച് അലര്‍ട്ട് ജൂലൈ 09: ഇടുക്കി ജൂലൈ 10:  ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജൂലൈ 11:  ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് 

ജൂലൈ 12: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ്. ജൂലൈ 13: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്. 

കഴിഞ്ഞ ദിവസങ്ങളില്‍  വലിയ അളവില്‍ മഴ ലഭിച്ച   പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.





No comments