JHL

JHL

നമുക്കൊരുക്കാം അവർ പഠിക്കട്ടെ എസ്എഫ്ഐ പഠനോപകരണങ്ങൾ വിതരണം ചെയ്തു



മഞ്ചേശ്വരം(www.truenewsmalayalam.com) : നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാനത്ത് നിർധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ മഞ്ചേശ്വരം ഏരിയതല ഉദ്ഘാടനം മീഞ്ച ചിഗുരുപദ്ദേ വെച്ചു  മീഞ്ച പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സരസ്വതി ഉദ്ഘാടനം നിർവഹിച്ചു.മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു.എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിനയ് കുമാർ,സിപിഐഎം ലോക്കൽ സെക്രട്ടറി അരവിന്ദ.സി,ജസിൽ ബേക്കൂർ, അനിൽ കുമാർ,സിദ്ധിഖ് തുടങ്ങിയവർ സംസാരിച്ചു. ഫഹീം സാനവസ് സ്വാഗതം പറഞ്ഞു.

No comments