JHL

JHL

സമ്മറൈസ് സീനിയർ ജൂൺ 3 മുതൽ

കാസറഗോഡ്(www.truenewsmalayalam.com) : വിസ്‌ഡം സ്റ്റുഡന്റസ് കാസർഗോഡ് ജില്ലാ സമിതി അറിവും ആസ്വാദനവും എന്ന തലക്കെട്ടിൽ ജൂൺ 3 മുതൽ 9 വരെ  സമ്മറൈസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

ലോക്കഡൗൺ കാലയളവിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന മാനസിക പ്രശ്നങ്ങൾ, സാമൂഹിക ധാർമിക വിഷയങ്ങൾ, കരിയർ ഗൈഡൻസ്, അക്കാദമിക വിഷയങ്ങൾ ക്യാമ്പ് ചർച്ച ചെയ്യും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വ്യത്യസ്ത സെഷനുകളിലായി വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന അദ്ധ്യക്ഷൻ അർഷദ് അൽഹികമി, നൂറുദ്ധീൻ സ്വലാഹി, ഷഫീക് സ്വലാഹി, ഇൻഷാദ് സ്വലാഹി, മുനവ്വർ സ്വലാഹി, ജാഫർ കാവുംപൊടി, ഷാഫി അൽഹികമി, ഡോ. ഷഹബാസ് അബ്ബാസ്, അജ്മൽ. സി തുടങ്ങിയവർ സംബന്ധിക്കും. ഏഴാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക്: 8921254263


No comments