കമ്പള: കുമ്പോൽ ആനബാഗിലു ഹൗസിൽ അബ്ദുൽറഹ്മാന്റെ ഭാര്യ മറിയമ്മ (70) നിര്യാതയായി.
മക്കൾ: മുഹമ്മദ് ആനബാഗിലു, കുൽസൂ, അസ്മ, താഹിറ, മൈമൂന, മോളു. മരുമക്കൾ : ലത്തീഫ്, കരീം(മമ്മി ലുക്ക് കുമ്പള), അബ്ദുൽ ഖാദർ, ഹുസൈൻ, മഹമൂദ്, റസീന. സഹോദരങ്ങൾ: ഇസ്മായിൽ ഒളയം, അബൂബക്കർ.
Post a Comment