JHL

JHL

ഉളിയത്തടുക്കയിൽ ഒന്നരവയസ്സുകാരൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു

കാസര്‍കോട് (www.truenewsmalayalam.com): ഉളിയത്തടുക്ക ഇസ്സത്ത് നഗര്‍ സെക്കന്റ് സ്ടീറ്റിലെ സഅദ്-ജംഷീറ ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് ഫൈസി മരണപ്പെട്ടു. കുട്ടിയെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ ശേഷം മാതാവ് അടുക്കളയില്‍ പോയതായിരുന്നു. കുട്ടിയെ കരച്ചില്‍ കേട്ട് മാതാവ് ഓടിയെത്തിയപ്പോള്‍ അസ്വസ്ത പ്രകടിപ്പിക്കുകയും മാതാവ് നിലവിളിക്കുകയും ഓടിയെത്തിയ പരിസരവാസികള്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

No comments